rajdeep sardesai

National Desk 4 months ago
National

പാസ് നല്‍കിയത് ഡാനിഷ് അലിയോ ഉവൈസിയോ ആയിരുന്നെങ്കില്‍ സ്ഥിതി എന്താകുമായിരുന്നു- രാജ്ദീപ് സര്‍ദേശായി

പിടിയിലായ പ്രതികല്‍ മുസ്‍ലിം പേരുകാരോ, പാസ് നല്‍കിയ എം പി പ്രതിപക്ഷക്കാരനോ ആയിരുന്നെങ്കിൽ രാജ്യം കത്തുമായിരുനെന്ന് ബിനോയ് വിശ്വം പറഞ്ഞു

More
More
National Desk 8 months ago
National

ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്നതിന് മുസ്ലീം യുവാവിന് മര്‍ദ്ദനം; വിദ്വേഷ രാഷ്ട്രീയം സര്‍വ്വസാധാരണമായെന്ന് രജ്ദീപ് സര്‍ദേശായി

പരിസരത്ത് എവിടെയും പൊലീസില്ല. ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണവുമില്ല. ഇത് ഏതെങ്കിലും ഉള്‍പ്രദേശത്തല്ല നടന്നത്. ബാന്ദ്രയിലാണ്. മുംബൈയുടെ ഹൃദയത്തിലാണ്. ഇതാണ് ഇന്ത്യ. ശിക്ഷിക്കപ്പെടില്ലെന്നുളള ധൈര്യം ഇവര്‍ക്ക് എവിടെനിന്നാണ് വരുന്നത്?

More
More
Web Desk 3 years ago
National

എന്തുകൊണ്ട് കേരള മോഡലിനെ പ്രകീര്‍ത്തിക്കണം; രാജ്​ദീപ്​ സർദേശായി പറയുന്നു

''പൊതുജനാരോഗ്യത്തിൽ നിക്ഷേപിക്കുന്ന കേരള മോഡലിനെ പ്രശംസിച്ചതിന്​ എന്നെ ഭീഷണിപ്പെടുത്തവരുടെ അറിവിലേക്കായി മറ്റൊരു വസ്തുത കൂടി.

More
More
National Desk 3 years ago
National

കേന്ദ്രത്തിന് തിരിച്ചടി: തരൂർ ഉൾപ്പെടെ 7 പേരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

തരൂരിനെ കൂടാതെ മാധ്യമ പ്രവർത്തകരായ രജ്ദീപ് സർദേസായി. വിനോദ് കെ ജോസ്, മൃണാള്‍ പാണ്ഡെ, രാജ്ദീപ് സര്‍ദേശായി, വിനോദ് ജോസ്, സഫര്‍ ആഘ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരുടെ അറസ്റ്റാണ് കോടതി തടഞ്ഞത്

More
More
web desk 4 years ago
National

സര്‍ക്കാരിന്‍റെ നാവായി പ്രവര്‍ത്തിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടിയില്ലേ ?- രാജ്ദീപ് സര്‍ദേശായി

ഏതേതൊക്കെ ചാനലുകളെ നിയന്ത്രിക്കണം, നിരോധിക്കണം,സെന്‍സര്‍ ചെയ്യണം എന്നൊക്കെ നിശ്ചയിക്കാനുള്ള അധികാരം ഒരിക്കലും സര്‍ക്കാരുകള്‍ക്കോ ഉദ്യോഗസ്ഥന്‍മാര്‍ക്കോ ഉണ്ടാവാന്‍ പാടില്ല. അത് ഈ മേഖലയിലെ പ്രോഫഷണലുകളുടെ ഒരു സ്വതന്ത്ര സമിതിക്കായിരിക്കണമെന്നും എന്‍.ഡി.ടി.വി എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായി പറഞ്ഞു.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More